ഓർമപ്പൂക്കൾ🥰#ഉസ്താദ് ഹോട്ടൽ
ഉപ്പാപ്പയും ചെറുമകനുമായുള്ള ആത്മബന്ധത്തെ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഞങ്ങൾ പ്രേഷകർ ഏറെ കണ്ടാസ്വദിച്ചു.
തിലകൻ എന്ന അതുല്യ നടനോടൊപ്പം അഭിനയിക്കാൻ ഒരവസരം കുഞ്ഞിക്കയെ തേടി വന്നതും , ഇരുവരുടെയും ഒത്തൊരുമിച്ചുള്ള അഭിനയം കാണാനായതും ഭാഗ്യം🥰.
@dqeffectzkerala


No comments: