SOLO🎬
#3YearsOfSolo♥️
ചിലർക്ക് ഇതൊരു ഉറക്കഗുളിക ആണ്, മറ്റ് ചിലർക്ക് ബിരിയാണി പ്രതീക്ഷിച്ചു പോയിട്ട് കഞ്ഞി കിട്ടിയ സിനിമ, എന്നാൽ എനിക്ക് ഇത് ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള മൂവി ആണ് 👌
ട്രൈലെർ കണ്ട് മറ്റൊരു പ്രതീക്ഷയിൽ പോയി സിനിമ കണ്ടപ്പോൾ ഇത്തിരി വിഷമം തോന്നിയെങ്കിലും പിന്നീട് ജോണർ മനസ്സിലാക്കി സിനിമ കണ്ടപ്പോൾ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു💥
ദുൽഖർ എന്ന നടന്റെ കരിയറിലെ തന്നെ മികച്ച നാല് കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമ 🔥 തൃലോക് & ശിവ Personal Favorite♥️


No comments: