7Years of Bangalore Days❤



            ബാംഗ്ലൂർ ഡെയ്സ്

2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ അൻവർ റഷീദ്സോഫിയ പോൾ എന്നിവരാണ്.[2] ദുൽക്കർ സൽമാൻനിവിൻ പോളിനസ്രിയ നസീംഫഹദ് ഫാസിൽപാർവ്വതി ടി.കെ.ഇഷ തൽവാർനിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ


സംവിധാനംഅഞ്ജലി മേനോൻ
നിർമ്മാണംഅൻവർ റഷീദ്
സോഫിയ പോൾ
രചനഅഞ്ജലി മേനോൻ
അഭിനേതാക്കൾദുൽക്കർ സൽമാൻ
നിവിൻ പോളി
നസ്രിയ നസീം
നിത്യ മേനോൻ
ഫഹദ് ഫാസിൽ
ഇഷ തൽവാർ
പാർവ്വതി ടി.കെ.
സംഗീതംഗോപിസുന്ദർ
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സ്റ്റുഡിയോഅൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്, വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണംഎ & എ റിലീസസ്
റിലീസിങ് തീയതി
  • 30 മേയ് 2014
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8.5 കോടി
സമയദൈർഘ്യം172 മിനിറ്റ്
ആകെ45 കോടി[1]

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്.[4] നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി.[5] 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്.[5][6] ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നായിരുന്നു.[7][8]





No comments: