നടന വിസ്മയയത്തിന് പിറന്നാൾ സന്ദേശവുമായി; ദുൽഖർ സൽമാൻ.


നടനവിസ്മയത്തിന്! സോഷ്യൽ മീഡിയയിൽ ദുൽഖർ  സൽമാൻ പിറന്നാൾ  ആശംസകൾ അറിയിച്ചത് ഇങ്ങനെ ; ഞങ്ങളുടെ  മലയാളത്തിന്റെ    ലാലേട്ടന്     ജന്മദിനാശംസകൾ നേരുന്നു !! എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളുടെ ഹൃദയം ആസ്വദിക്കാനും വിസ്മയിപ്പിക്കാനും വിജയിക്കാനും നിങ്ങൾക്ക് കഴിയട്ടെ !!     
                                   -ദുൽഖർ സൽമാൻ





റുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് DQ Effectz Kerala യുടെ ‌ പിറന്നാൾ ആശംസകൾ  ആദരമായി മാഷാപ്പ് 

നരേന്ദ്രനെന്ന വില്ലനിൽ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി,ആറാം തമ്പുരാനായി, ലൂസിഫറായി വാഴുന്ന മോഹൻലാലിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് മാഷപ്പ് വീഡിയോ ആയി ഒരുക്കിയിരിക്കുന്നത്. അരുൺ പി.ജി ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്

Mohanlal Birthdayags :


No comments: