5years Of രാജീവ് രവി കമ്മട്ടിപ്പാടം



    കമ്മട്ടിപ്പാടം



രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടംപി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻവിനായകൻമണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്. ഒരിടവേളയ്ക്ക് ശേഷം വയലൻസ് കൂടുതലായി ഉപയോഗിച്ച ചിത്രവും ഇതാണ്.


സംവിധാനംരാജീവ് രവി
നിർമ്മാണംപ്രേം മേനോൻ
രചനപി. ബാലചന്ദ്രൻ
കഥരാജീവ് രവി
അഭിനേതാക്കൾ
സംഗീതംജോൺ പി. വർക്കി
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംബി. അജിത്ത് കുമാർ
സ്റ്റുഡിയോഗ്ലോബൽ യുനൈറ്റഡ് മീഡിയ
വിതരണംഗ്ലോബൽ യുനൈറ്റഡ് മീഡിയ
റിലീസിങ് തീയതി
  • 20 മേയ് 2016 (India)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്7.80 കോടി (US$1.2 million)[1]
സമയദൈർഘ്യം177.3 minutes
ആകെ15.10 കോടി (US$2.4 million)[1]

No comments: