പിണറായി വിജയന് ആശംസകളുമായി കുഞ്ഞിക്ക


ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും ആശംസകളുമായി ദുൽഖർ സൽമാൻ. കേരളം പ്രതിസന്ധി ഘട്ടത്തിലൂടെ പോയപ്പോൾ നിങ്ങൾ മാതൃകാപരമായ നേതൃത്വം കാഴ്ചവെച്ചെന്നും ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദുൽഖറിന്റെ പ്രതികരണം.

No comments: